കണ്ണൂരിൽ ലോറി കയറി യുവതി മരിച്ചു

0

 

കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരി പീതിയാണ് മരിച്ചത്.
കാൽടെക്സ് ജംഗ്ഷനിലെ സിഗ്നലിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനം തെന്നി വീഴുകയായിരുന്നു. തെറിച്ചു വീണ സ്ത്രീയുടെ മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങിയാണ് അപകടം.

Post a Comment

0Comments
Post a Comment (0)
To Top