പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

0

 

പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വാക്സിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്.

തീരുമാനം തുരുത്തിയില്ലെങ്കിൽ കളക്ടറെ വഴിയിൽ തടയുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് റീജിൽ മാക്കുറ്റി.

സ്വകാര്യ ലോബിക്ക് വേണ്ടി സർക്കാർ പ്രവർത്തിക്കുന്നതായി ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്.

Post a Comment

0Comments
Post a Comment (0)
To Top