ഐ എൻ എൽ പിളർന്നു

0

ഐ എൻ എൽ പിളർന്നു

ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസീം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബ്.

രാവിലെ കൊച്ചിയിൽ നടന്ന നേതൃയോഗം അടിച്ച് പിരിഞ്ഞിരുന്നു.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വഹാബിനെ മാറ്റിയതായി ദേശീയ നേതൃത്വം.

Post a Comment

0Comments
Post a Comment (0)
To Top