മലപ്പട്ടം സ്പൈസസ്സിന്റെ വിതാണോൽഉദ്ഘാടനം ബഹു. മന്ത്രി ശ്രീ: ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

0

മലപ്പട്ടം സ്പൈസസ്സിന്റെ വിതാണോൽഉദ്ഘാടനം ബഹു. മന്ത്രി ശ്രീ: ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

മലപ്പട്ടം: മലപ്പട്ടം സ്പൈസസ്സ് ഫാർമേഴ്‌സ് പ്രൊഡ്യൂസ് കമ്പനിയുടെ ഉല്പന്നമായ മഞ്ഞൾ പൊടിയുടെ വിതാണോൽഉദ്ഘാടനം മന്ത്രി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. തളിപ്പറമ്പിൽ വെച്ച് മലപ്പട്ടം സർവ്വീസ് സഹ: ബേങ്ക് പ്രസി.. കെ.ബാലകഷ്ണന് നൽകി നിർവഹിച്ചു. ഉദ്ഘാടനത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുത്തു.

Post a Comment

0Comments
Post a Comment (0)
To Top