ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

0

കണ്ണൂർ : കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ഉത്തരവിട്ടു.

തദ്ദേശ സ്ഥാപനം, വാര്‍ഡുകള്‍ എന്ന ക്രമത്തില്‍:

അഞ്ചരക്കണ്ടി 6, ആന്തൂര്‍ നഗരസഭ 1,5,22, ആറളം 1,6,13, അഴീക്കോട് 5,6,7,10,13,14,20,21,22,23, ചപ്പാരപ്പടവ് 9,11,14, ചെമ്പിലോട് 19, ചെറുകുന്ന് 12, ചെറുപുഴ 2,3,8,10,14,15,16,18, ചെറുതാഴം 4,11,13, ചൊക്ലി 5,11, എരമം-കുറ്റൂര്‍ 1,4, ഇരിക്കൂര്‍ 11, ഇരിട്ടി നഗരസഭ 27, കടമ്പൂര്‍ 3, കല്ല്യാശ്ശേരി 7,12,15, കണിച്ചാര്‍ 2, കാങ്കോല്‍-ആലപ്പടമ്പ് 5,6,11,13, കണ്ണപുരം 14, കണ്ണൂര്‍ കോര്‍പറേഷന്‍ 1,7,11,14,15,16,17,18,19,20,23,25,30,40,42,43, കരിവെള്ളൂര്‍-പെരളം 8, കേളകം 1, കൊളച്ചേരി 3,11,13,16, കോളയാട് 3,7, കോട്ടയം മലബാര്‍ 10, കൊട്ടിയൂര്‍ 2, കുഞ്ഞിമംഗലം 12, കുന്നോത്ത്പറമ്പ് 9,13,14, കുറുമാത്തൂര്‍ 1,10, കുറ്റിയാട്ടൂര്‍ 11, മാടായി 3, പരിയാരം 4,15,16,17, പാട്യം 8, പട്ടുവം 7, പായം 18, പയ്യന്നൂര്‍ നഗരസഭ 1,15,22,23,24,28,32,38,40, പെരളശ്ശേരി 11, പേരാവൂര്‍ 2,4,5,11, പെരിങ്ങോം-വയക്കര 13,16, പിണറായി 7,11,12, രാമന്തളി 7,9,10, തളിപ്പറമ്പ് നഗരസഭ 20,33, തലശ്ശേരി നഗരസഭ 13,28.

Post a Comment

0Comments
Post a Comment (0)
To Top