ഓണപ്പൂക്കള മത്സരം ജേതാക്കളെ പ്രഖ്യാപിച്ചു

0


നാറാത്ത് : ഭാരതി സാംസ്കാരിക സമിതി സംഘടിപ്പിച്ച തിരുവോണ പൂക്കള മത്സരത്തിൽ  രമേശൻ ചെറുക്കുന്ന് ഒന്നാംസ്ഥാനവും, പാർവണ പ്രശാന്ത് രണ്ടാം സ്ഥാനവും, ശ്രീഹരി ഷീജിത്ത് മൂന്നാം സ്ഥാനവും നേടി.

കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ മത്സരത്തിൽ  നിരവധി വീടുകൾ പങ്കാളികളായി. ചിത്രകാരന്മാരായ സന്തോഷ്, സുനീഷ് എന്നിവർ വിധികർത്താക്കളായിരുന്നു.

Post a Comment

0Comments
Post a Comment (0)
To Top