കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ കാവിൽ വൃശ്ചിക സംക്രമ അടിയന്തിരം നാളെ
കണ്ണാടിപ്പറമ്പ്: കൊറ്റാളി ശ്രീകുറുമ്പ കാവിലെ വൃശ്ചിക സംക്രമ അടിയന്തിരം നാളെ ( 16.11.21 ചൊവ്വ ) വിവിധ വിശേഷാൽ പൂജകളോടെ നടക്കുo 'രാവിലെ പാളത്തുകാവിൽ നിന്നു് തിരുവായുധം എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും ഉച്ചയ്ക്ക് 2 മണിക്ക് വിശേഷാൽ പൂജ, വൈകു: 4 ന് ചൊവ്വ വിളക്ക് എന്നിവ ഉണ്ടാവും.