No title

0

സഫ്ദർ ഹാഷ്മി ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറ്



മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയവും സഫ്ദർ ഹാഷ്മി സ്പോർട്സ് ക്ലബും സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറ് ഡിസംബർ 18ന് പാടിക്കുന്ന് എമിറേറ്റ്സ് ടർഫ് കോർട്ടിൽ നടക്കും. രാത്രി ഏഴിന് ആരംഭിക്കുന്ന ടൂർണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് അവസരം.17,000 രൂപയാണ് സമ്മാനത്തുക.രജിസ്ട്രേഷന്: 9526941009,9961504693.

Post a Comment

0Comments
Post a Comment (0)
To Top