നവംമ്പർ 25 കൂത്ത്പറമ്പ് രക്തസാക്ഷി ദിനം മയ്യിൽ ബ്ലോക്ക് തല പരിപാടി കണ്ണാടിപ്പറമ്പിൽ
25ന് വൈകുന്നേരം 4 മണിക്ക് ചേലേരിമുക്ക് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂളിൽ അനുസ്മരണ സമ്മേളനവും നടക്കും, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.