No title

0

 🥇🥈🥉🏅🎖️🏅🥉🥈🥇

നാറത്ത് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി  മാലോട്ട്  ശാഖക്ക്‌ ഉപഹാരം നൽകി അനുമോദിച്ചു



മാലോട്ട്  :- പുതിയ യുഗം.പുതിയ ചിന്ത മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ക്യാമ്പയിൻ ഭാഗമായി  ജില്ലയിൽ ആദ്യമായി പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ച മാലോട്ട്  ശാഖയെ നാറത്ത് പഞ്ചായത്ത്  മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ഉപഹാരം നൽകി  അനുമോദിച്ചു  പ്രസ്തുത പരിപാടി  നാറത്ത് മുസ്‌ലിം ലീഗ്  പഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു മുസ്‌ലിം യൂത്ത്ലീഗ് പ്രസിഡന്റ് നൗഫീർ കമ്പിൽ മാലോട്ട് ശാഖ സെക്രട്ടറി സിറാജ് ഉപഹാരം സമ്മാനിച്ചു പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി അഷ്‌റഫ്‌  നാറത്ത്  മുസ്‌ലിം ലീഗ് ശാഖ  പ്രസിഡന്റ്  മുഹമ്മദ്‌    N.P ഹനീഫ  ബി .അബ്ദുൽകാദർ  എന്നിവർ സംബന്ധിച്ചു.

✨✨✨✨✨✨✨✨✨✨






Post a Comment

0Comments
Post a Comment (0)
To Top