No title

0

വാരം റോഡിലെ മോഹൻ സ്റ്റോർ ഉടമ ഇ.പി.മോഹനൻ നമ്പ്യാർ നിര്യാതനായി



കണ്ണാടിപ്പറമ്പ്: വാരം റോഡിലെ മോഹൻ സ്റ്റോർ ഉടമ ഇ.പി.മോഹനൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: രാജമ്മ മക്കൾ: സോന ,ഷൈമ ,സുബീഷ് മരുമക്കൾ: ലവൻ ( മയ്യിൽ) പ്രദീപൻ ( നടാൽ )സംസ്കാരം ( 18.11.2021 വ്യഴാഴ്ച വൈകു: 5 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ



Post a Comment

0Comments
Post a Comment (0)
To Top