No title

0

വിവാഹത്തിൻ്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി



കൊളച്ചേരിയിലെ മിഥുൻ നിവാസിലെ പി.രാമചന്ദ്രൻ ,ഓമന ദമ്പതിമാരുടെ മകൻ മിഥുൻ്റെ വിവാഹത്തിൻ്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി വധു വരന്മാരായ മിഥുൻ ,അമിത എന്നിവർ ചേർന്ന് സി.പിഎം കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർക്ക് തുക കൈമാറി

കൺവീനർ ശ്രീധരൻ സംഘമിത്ര ,ബ്രാഞ്ച് സെക്രട്ടറിമാരായ പി.പി നാരായണൻ ,അതുൽ സി എന്നിവർ പങ്കെടുത്തു

Post a Comment

0Comments
Post a Comment (0)
To Top