ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
സ്നേഹ സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ഒമ്പതാം വാർഡ് മെമ്പർ കെ.പി ഷീബയുടെ ആദ്യക്ഷതയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.പി രാജീവ് ക്ലാസെടുത്തു സനേഷ് , , ബിനീഷ്, ഷീബ, ഷൈജ , കെ ശ്രീജിത്ത്, മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.