കർഷക സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കണ്ണാടിപ്പറമ്പിൽ പ്രകടനം നടത്തി
കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി കർഷകർ ഡൽഹിയിൽ ഒരു വർഷമായി നടത്തി വരുന്ന ഐതിഹാസിക സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കണ്ണാടിപ്പറമ്പിൽ കർഷകസംഘത്തിൻ്റെയും CITU വിൻ്റയും നേതൃത്വത്തിൽ പ്രകടനം നടത്തി
നാരായണൻ എൻ.കെ, എ പുരുഷോത്തമൻ ,കാണി കൃഷ്ണൻ, ഇ ഗംഗാധരൻ, ടി രാമകൃഷ്ണൻ, എൻ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കി.