കൂത്ത്പറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് DYFI പുല്ലൂപ്പിസൗത്ത് യൂനിറ്റ് സംഘടിപ്പിച്ചവടംവലി മത്സരത്തിൽ വിന്നേഴ്സ് പുല്ലുപ്പിയെ പരാജയപ്പെടുത്തി രണതാര മാതോടം വിജയികളായി
പരിപാടി DYFi സംസ്ഥാന കമ്മറ്റിയംഗം പി.പി ഷാജിർ ഉദ്ഘാടനം ചെയ്തു വിജയികൾക്ക് കെ ബൈജു ( CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി) സമ്മാനങ്ങൾ വിതരണം ചെയ്തു ജിൻസി ക്രിസ്റ്റിന, അതുല്യ, വിദ്യ ജോൺ, അദ്നാൻ ,ഷാജി, രജിൻ, സി.അനിൽകുമാർ, അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.