No title

0

മഹിളാ അസോസിയേഷനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ മഹിള - യുവജന കൂട്ടായ്മ സംഘടിപ്പിച്ചു



Dyfi യും മഹിളാ അസോസിയേഷനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ മഹിള - യുവജന കൂട്ടായ്മ സംഘടിപ്പിച്ചു  DYFI ജില്ലാ കമ്മിറ്റി അംഗം സ: രജുകുമാർ ഉദ്ഘാടനം ചെയ്യുന്നു. സ:പി.പി.സുനിത, സ: കാണികൃഷ്ണൻ, സ:പി.ഷൈമ, സ: കെ.ഷാജി, സ: കെ.പി.അദിനാൻ, സ:പി.പി.രജിൻ എന്നിവർ സംസാരിച്ചു.




Post a Comment

0Comments
Post a Comment (0)
To Top