No title

0

 IRPC യുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പിലെ വിവിധ സ്ഥലങ്ങളിൽ കിടപ്പു രോഗികൾക്ക് Commode chair , വാക്കർ, വീൽ ചെയർ തുടങ്ങിയവ നൽകി



IRPC യുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പിലെ വിവിധ സ്ഥലങ്ങളിൽകിടപ്പു രോഗിക്ക് Commode chair , വാക്കർ, വീൽ ചെയർ തുടങ്ങിയവ നൽകി CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ ബൈജു ലോക്കൽ കമ്മറ്റിയംഗങ്ങളായ  ടി അശോകൻ , എൻ ചന്ദ്രൻ , കണ്ടപ്പൻ രാജീവൻ ,എം സന്തോഷ് IRPC കൺവീനർ ബിജു ജോൺ , രാധാകൃഷ്ണൻ ,പ്രവീഷ് തുടങ്ങിയവർ പങ്കെടുത്തു.













Post a Comment

0Comments
Post a Comment (0)
To Top