IRPC ക്ക് പ്രഷർ ചെക്കിങ്ങ് മെഷീൻ വാങ്ങി നല്കി
ബർത്ഡേ ആഘോഷം ഒഴിവാക്കിയ തുക ഉപയോഗിച്ച് IRPC ക്ക് പ്രഷർ ചെക്കിങ്ങ് മെഷീൻ വാങ്ങി നല്കി ബാലസംഘം പള്ളേരിയൂനിറ്റ് സെക്രട്ടറിയായ ആൻ വി അശോകനും DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മറ്റിയംഗംആര്യ അശോകനുമാണ് ഈ വേറിട്ട ബർത്ഡേ ആഘോഷം നടത്തിയത് CPM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റിയംഗം എം സന്തോഷ്, IRPC കണ്ണാടിപ്പറമ്പ് ലോക്കൽ കൺവീനർബിജു ജോൺ എന്നിവർ ചേർന്ന് മെഷീൻ ഏറ്റു വാങ്ങി CPM ബ്രാഞ്ച് സെക്രട്ടറിമാരായ അശോകൻ്റയും, ആശാലതയുടെയും മക്കളാണ്.