No title

0

ജന്മദിനത്തിന്റെ ഭാഗമായി IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തീക സഹായം നൽകി.



കൊളച്ചേരി : പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് വിനോ ഗോവിന്ദ് , ശ്രീജിഷ (കമ്പിൽ വനിത സഹകരണ സംഘം) ദമ്പദികളുടെ മകൾ ശ്രീഘന വിനോദിന്റെ ജന്മദിനത്തിന്റെ ഭാഗമായി IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തീക സഹായം നൽകി. 

IRPC ലോക്കൽ വൈസ് ചെയർമാൻ പി പി കുഞ്ഞിരാമൻ സഹായം സ്വീകരിച്ചു .CPMലോക്കൽ കമ്മറ്റി അംഗം എം വി ഷിജിൻ ,കൊളച്ചേരി നോർത്ത് ബ്രാഞ്ച് സെക്രട്ടറി പി പി നാരായണൻ, പി അക്ഷയ് എന്നിവർ പങ്കെടുത്തു..

Post a Comment

0Comments
Post a Comment (0)
To Top