No title

0

മയ്യിൽ ഒറപ്പടിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു



ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് മയ്യിൽ ഒറപ്പടിയിൽ വെച്ച് ബസുകൾ തമ്മിൽ കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. ഒറപ്പടി കുന്നിൻ മുകളിലാണ് അപകടം നടന്നത്. മയ്യിൽ നിന്ന് തളിപ്പറമമ്പിലേക്ക് പോകുന്ന KSRTC ബസും പറശ്ശിനിക്കടവിൽ നിന്നും ചാലോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു, ആരുടെയും പരിക്ക് ഗുരുതരമല്ല.


വാർത്തകൾ അറിയാൻ നാറാത്ത് വാർത്ത വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗമാകൂ...





Post a Comment

0Comments
Post a Comment (0)
To Top