നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സ്വാമിമാരുടെ വിശേഷാൽ നിറമാല
നാറാത്ത്: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ സ്വാമിമാരുടെ വകയായുള്ള വിശേഷാൽ നിറമാല 5.12.2l ന് ഞാറാഴ്ച നടക്കും.
രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകുന്നേരം 6 ന് ദീപാരാധന, നിറമാല ,ഭജന, അത്താഴപ്പൂജ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശേഷാൽ പൂജകൾക്ക് മേൽശാന്തി പടിഞ്ഞിറ്റാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും