സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സഖാവ് പി ബി സന്ദീപ് കുമാറിനെ ആർ എസ് എസ് ക്രിമിനൽ സംഘം വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണാടിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തിCPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ. ബൈജു , സി അനിൽകുമാർ , സന്തോഷ്, അദ്നാൻ തുടങ്ങിയവർ നേതൃത്വം നല്കി