No title

0

പുതുതായി തെരെഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങളുടെ സത്യ പ്രതിജ്ഞ



നാറാത്ത്  ഗ്രാമ പഞ്ചായത്ത്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി ഡി എസ് ചെയർ പേഴ്സൺ, വൈസ് ചെയർ പേഴ്സൺ, അംഗങ്ങൾ എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് (26.01.2022) ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗ്രാമ പഞ്ചായത്ത്‌ മീറ്റിംഗ് ഹാളിൽ വച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി.


സരള കെ 
വാർഡ് 1



ഷീജ കെ ( ചെയർ പേഴ്‌സൺ)
വാർഡ് 2



ശൈലജ പി പി 
വാർഡ് 3



ഷീജ സി
വാർഡ് 4



സുജാത കെ കെ
വാർഡ് 5




ശ്രുതി കെ 
വാർഡ് 6




വിചിത്ര സി പി
വാർഡ് 7



സിന്ധു സി (വൈസ് ചെയർപേഴ്‌സൺ)
വാർഡ് 8



ഷീബ സി 
വാർഡ് 9


രമണി പി
വാർഡ് 10



ജിഷ കെ
വാർഡ് 11


വത്സല പി
വാർഡ് 12


വിദ്യ കെ
വാർഡ് 13





പ്രസന്ന ടി 
വാർഡ് 14




വിമല പി
വാർഡ് 15



രാഖി കെ
വാർഡ് 16




ഖയറുന്നിസ കെ 
വാർഡ് 17















റിട്ടേണിംഗ് ഓഫീസർ കൃഷി ഓഫീസർ:അനുഷ അൻവർ സത്യപ്രിജ്ഞാ ചൊല്ലി കൊടുക്കുന്നു




Post a Comment

0Comments
Post a Comment (0)
To Top