No title

0

കണ്ണാടിപ്പറമ്പ മുണ്ടപ്പുറത്ത് ഒ  രവീന്ദ്രൻ നിര്യാതനായി



കണ്ണാടിപ്പറമ്പ : കണ്ണാടിപറമ്പ പെട്രോൾ പമ്പിന് സമീപം പരേതനായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകൻ  മുണ്ടപ്പുറത്ത് ഒ  രവീന്ദ്രൻ (83) നിര്യാതനായി. നാറാത്ത് മുൻ അക്ഷര പ്രിന്റിംഗ് ഉടമയായിരുന്നു. 

ഭാര്യ: സതി ദേവി 

മക്കൾ :സെനിത്ത്, സയന, സനൽ.

മരുമക്കൾ : പുരുഷോത്തമൻ,അനു  സഹോദരങ്ങൾ : യശോദ, ബാലകൃഷ്ണൻ, ഹൈമവതി, ചന്ദ്രമതി, വത്സലൻ   

സംസ്കാരം രാവിലെ പത്ത് മണിക്ക് പയ്യാമ്പലത്ത്.

Post a Comment

0Comments
Post a Comment (0)
To Top