No title

0

തെക്കൻ ചന്ദ്രോത്ത് യശോദ  അന്തരിച്ചു.



തെക്കൻ ചന്ദ്രോത്ത് യശോദ  അന്തരിച്ചു. ഭർത്താവ് പരേതനായ വി.വി നാരായണൻ , മക്കൾ ഹൈമാവദി , ദാക്ഷായണി , ബാലകൃഷ്ണൻ ,ഷീബ , ഷീന , ബിനു . മരുമക്കൾ : ഗംഗാധരൻ , ഉണ്ണികൃഷ്ണൻ , പ്രേമൻ , സുനിൽകുമാർ , മിനി, നീന . സഹോദരൻ പരേതനായ ടി.സി ഭാസ്കരൻ.

Post a Comment

0Comments
Post a Comment (0)
To Top