ആർമി പൊതു പരീക്ഷ മാറ്റിവെച്ചു; ജൂലൈ 25ന് നടത്താനിരുന്ന പ്രവേശന പരീക്ഷയാണ് മാറ്റിവെച്ചത്

0

ആർമി പൊതു പരീക്ഷ മാറ്റിവെച്ചു; ജൂലൈ 25ന് നടത്താനിരുന്ന പ്രവേശന പരീക്ഷയാണ് മാറ്റിവെച്ചത്

കോവിഡ് വ്യാപനത്തിന്റെയും പ്രതികൂലമായ മൺസൂൺ കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ജൂലൈ 25ന് നടത്താനിരുന്ന ഇന്ത്യൻ ആർമി പൊതുപ്രവേശന പരീക്ഷ മാറ്റിവെച്ചു.

കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂലൈ 25 ന് നടത്താനിരുന്ന പ്രവേശന പരീക്ഷയാണ് മാറ്റിവെച്ചത് എന്ന് ആർമി റിക്രൂട്മെന്റ് ഓഫീസിൽ നിന്നും അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Post a Comment

0Comments
Post a Comment (0)
To Top