മയ്യിലിൽ നിയന്ത്രണങ്ങൾ കർശനമാക്കി
സൂപ്പർമാർക്കറ്റുകളിൽ ആളുകൾക്ക് അകത്തേക്ക് പ്രവേശനമില്ല.
ഹോട്ടലുകളിൽ ഹോം ഡെലിവറിയും, പാർസലും മാത്രം.
വിവാഹ ആവശ്യങ്ങൾക്കായി വസ്ത്രം, ചെരുപ്പ്, സ്വർണ്ണാഭരണങ്ങൾ എന്നിവ വിൽക്കുന്ന കടകൾക്കും, വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിൽക്കുന്ന കടകൾക്കും, റിപ്പയറിങ് സർവ്വീസ് നടത്തുന്ന കടകൾക്കും വെള്ളിയാഴ്ച മാത്രം പ്രവർത്തനാനുമതി.