കണ്ണൂർ മയ്യിൽ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

0

കണ്ണൂർ മയ്യിൽ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

 മയ്യിൽ :  പോലിസ് പരിശോധനയില്‍ മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. പാവന്നൂര്‍ മൊട്ട സ്വദേശി  നുറുദ്ദീ(45)നാണ് പിടിയിലായത്.

എസ്.ഐ സുനില്‍ കുമാറും സംഘവും കുറ്റിയാട്ടൂര്‍ പത്താംമൈലില്‍ നടന്ന പരിശോധനയിലാണ് ഇയാളില്‍ നിന്നും മാരക ലഹരി മരുന്ന് പിടിച്ചെടുത്തത്.



Post a Comment

0Comments
Post a Comment (0)
To Top