2021 വ്യാപാരി വ്യവസായ സമിതി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി

0

 


കണ്ണാടിപറമ്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 2021ലെ ഏരിയാ തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടന്നു. മയ്യിൽ എ സി ലെ കണ്ണാടിപറമ്പ് യൂണിറ്റിലെ പ്രശസ്ത ഹോട്ട് ഡോൺ റെസ്റ്റോറന്റ് ഉടമ ഹനീസിന് മെമ്പർഷിപ്പ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.

Post a Comment

0Comments
Post a Comment (0)
To Top