സിലിണ്ടര്‍ വില കൂട്ടി; 72 രൂപ 50 പൈസ കൂടി 1623 ആയി ഉയര്‍ന്നു

0 minute read
0

 

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതകത്തിനാണ് വില കൂട്ടിയത്. 

19 കിലോ സിലിണ്ടറിന് 72 രൂപ 50 പൈസയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1623 ആയി ഉയര്‍ന്നു

Post a Comment

0Comments
Post a Comment (0)
To Top