വാരം സ്വദേശി പി.കെ സുദീപ് (51) നിര്യാതനായി.
പിതാവ് : പരേതനായ വി ഉത്തമൻ. മാതാവ് : പി.കെ ശ്രീവല്ലി. ഭാര്യ : മായ മഞ്ജു(കല്യാശ്ശേരി). മക്കൾ: ഋഷികേശ്, അമേയ. സഹോദരങ്ങൾ : പി.കെ ഷീജ, ശരത് കുമാർ വാരം (ക്യാമറമാൻ അമൃത ടിവി കണ്ണൂർ), പി.കെ നിഷാദ്, പി.കെ രഞ്ജിമ (വലിയന്നൂർ ബാങ്ക്).