മൂന്നാം ഘട്ട മൊബൈൽ വിതരണം നടത്തി - KSTM

0

കണ്ണൂർ സിറ്റി: കേരളാ സ്കൂൾ ടീച്ചേഴ്‌സ് മൂവ്മെൻ്റ് വകയായുള്ള മൂന്നാം ഘട്ട മൊബൈൽ ഫോൺ വിതരണം നടത്തി.

ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹെയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ KSTM സംസ്ഥാന സിക്രട്ടറി സി പി റഹ് ന ടീച്ചർ വിതരണം ചെയ്തു.

 പ്രധാനാധ്യാപിക പി സാജിത ടീച്ചർ, വെൽഫെയർ പാർട്ടി മണ്ഡലം ജോ. സിക്രട്ടറി എം സി അബ്ദുൽ ഖല്ലാക്ക്, ടി കെ നൗഷാദ് മാസ്റ്റർ, പി മുനീർ മാസ്റ്റർ, എ സിമി ടീച്ചർ, എം കെ പി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.









Post a Comment

0Comments
Post a Comment (0)
To Top