No title

0

സ്വർണമാല തിരിച്ചേൽപ്പിച്ച് കമ്പിൽ സ്വദേശി മുഹമ്മദ് മാതൃകയായി



     ടി സി ഗേറ്റ് സ്വദേശി ശീമയുടെ സ്വർണ്ണമാല കമ്പിൽ പട്ടണത്തിൽ നഷ്ടപ്പെട്ടു പോവുകയും മുഹമ്മദ് കമ്പിലിന് ലഭിക്കുകയും ചെയ്തു സത്യസന്ധത പുലർത്തിയ മുഹമ്മദ് കമ്പിലിനെ എസ്ഡിപിഐ കമ്പിൽ ബ്രാഞ്ച് പ്രവർത്തകർ ആദരിച്ചു.










Post a Comment

0Comments
Post a Comment (0)
To Top