No title

0

40 മത് ചരമദിനത്തിൽ മക്കൾ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി



കമ്പിൽ : കുണ്ടത്തിൽ പോള കല്യാണിയുടെ 40 മത് ചരമദിനത്തിൽ മക്കൾ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി. സി പിഐ എം കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ തുക സ്വീകരിച്ചു.കൺവീനർ ശ്രീധരൻ സംഘമിത്ര .ടി.പി അനിൽകുമാർ പങ്കെടുത്തു.










Post a Comment

0Comments
Post a Comment (0)
To Top