No title

0

പാട്ടയം ഫുട്ബോൾ പ്രീമിയർ ലീഗ്  90sകമ്പിൽ  ചാമ്പ്യൻമാരായി



പാട്ടയം :- പ്രീമിയർ ലീഗ് ഫുട്ബോൾ  മൂന്നാം സീസണിൽ  90s കമ്പിൽ ചാമ്പ്യൻമാർ ആയി  ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കഴിഞ്ഞ വർഷത്തെചാമ്പ്യൻമാരായ  ബ്രില്ലന് വെയ്റ്റി നെ തോൽപിച്ചു കൊണ്ടായിരുന്നു 90sകമ്പിൽ കിരീടം ചൂടിയത് വിന്നേഴ്സിനുള്ള  ട്രോഫി നൗഫീർ കമ്പിൽ സമ്മാനിച്ചു
പാട്ടയം ലീഗ് ഫുട്ബോൾ നാട്ടുകാർക്ക് പുത്തൻ വിരുന്ന് നൽകി  ജംഷീർ മാഷ്  ജസീം  ഷാമിൽ മുഹ്സിൻ സിയാദ് ഹിഷാം asru എന്നിവർ എന്നിവരുടെ നേത്രത്വത്തിൽ ഈ സീസണും  വൻ വിജയമാക്കാൻ സാധിച്ചു പാട്ടയം ഫുട്ബോൾ ലീഗുമായി സഹകരിച്ച നല്ലവരായ നാട്ടുകാർക്ക് നന്ദി അറിയിക്കുന്നു.






Post a Comment

0Comments
Post a Comment (0)
To Top