No title

0

തുലാം ശനി തൊഴൽ നാളെ സമാപിക്കും



കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം ശനി തൊഴൽ തുലാം മാസത്തിലെ അവസാന ശനിയാഴ്ചയായ നാളെ നടക്കുന്ന വിശേഷാൽ ശനി പൂജയോടെ സമാപിക്കും.രാവിലെ 5.30 മുതൽ ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം നടത്താവുന്നതാണെന്ന് എക്സി: ഓഫീസർ എം.മനോഹരൻ അറിയിച്ചുവിശേഷാൽ പൂജകൾക്ക് മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരിയും ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും

Post a Comment

0Comments
Post a Comment (0)
To Top