ഓണപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ടി..കെ.നാരായണൻ നിര്യാതനായി
ഓണപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ടി..കെ.നാരായണൻ (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന്പയ്യാമ്പലത്ത് .ഭാര്യ പി.ടി പുഷ്പവല്ലി. മക്കൾ ഷമൽ രാജ് പി.ടി, ഷജിത്ത് കുമാർ പി.ടി., മരുമക്കൾ, ദിവ്യ, അശ്വതി പി.വി.