No title

0

വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ മുത്തപ്പൻ വെള്ളാട്ടവും ഭാഗവതിയുടെ വെള്ളാട്ടവും





ക്തജനങ്ങളെ
വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ 16.11.2021ന് ചൊവ്വാഴ്ച മുത്തപ്പൻ വെള്ളാട്ടവും ഭാഗവതിയുടെ വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് മുത്തപ്പൻ മലയിറക്കൽ. വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, ഭാഗവതി വെള്ളാട്ടം.

       വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര,
    പുലൂപ്പി (പി. ഒ )കണ്ണാടിപറമ്പ്, കണ്ണൂർ,670604. 
ഫോൺ :9895204011









Post a Comment

0Comments
Post a Comment (0)
To Top