No title

0

എ.വേണുഗോപാലൻ അനുസ്മരണം നടത്തി



കണ്ണൂർ: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സിക്രട്ടറി ആയിരുന്ന എ.വേണുഗോപാലൻ ഒന്നാം ചരമവാർഷിക ദിനത്തിൽ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. ടി.കെ.സുധി അഴിക്കോടിൻ്റെ അധ്യക്ഷതയിൽ സി.ഐ.ടി യു ജില്ലാ സിക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.വി.ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി.കെ.രവീന്ദ്രൻ സ്വാഗതവും മോഹനചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.






Post a Comment

0Comments
Post a Comment (0)
To Top