കേരള വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂണിയൻ CITU 18-മത് സംസ്ഥാന സമ്മേളനം ഇരിക്കൂർ പെരുവളത്ത് പറമ്പ് പ്ലാൻ്റ് പരിസരത്ത് വെച്ച് നടന്നു
കേരള വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂണിയൻ CITU 18-മത് സംസ്ഥാന സമ്മേളനത്തിൻ്റ ഭാഗമായുള്ള ഇരിക്കൂർ ബ്രാഞ്ച് സമ്മേളനം പെരുവളത്ത് പറമ്പ് പ്ലാൻ്റ് പരിസരത്ത് വെച്ച് നടന്നു
CITU ജില്ലാ വൈസ് പ്രസിഡൻ്റ് വൈ .വൈ മത്തായി ഉദ്ഘാടനം ചെയ്തു ,പ്രസിഡൻ്റ് ബിജു ആമ്പിലോത്ത് അധ്യക്ഷത വഹിച്ചു
സംസ്ഥാന കമ്മിറ്റി അംഗം എ.സുധാകരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു ,ടി.രമണി ,കെ.ജി മനോജ് കുമാർ ,എം ശ്രീധരൻ ,കെ കെ സുരേഷ് ,എം.രഘു ,കെ.രാജീവൻ പ്രസംഗിച്ചു .മോഹനൻ എടയത്ത് സ്വാഗതവും ഷിജിനേഷ് നന്ദിയും പറഞ്ഞു ഭാരവാഹികളായി
ഷിജിനേഷ് കെ.പ്രസിഡന്റ്, ബിജു ആമ്പിലോത്ത് സെക്രട്ടറി സൂരജ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.