No title

0

കേരള വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂനിയൻ ClTU 18-മത് കണ്ണൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു

ജല അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം യാഥാർഥ്യമാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂനിയൻ ClTU 18-മത് കണ്ണൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു .ClTU സംസ്ഥാന കമ്മിറ്റിയംഗം എം.കെ മോഹനൻ ഉദ്ഘാടനം ചെയ്തു ,പ്രസിഡൻ്റ് അനീഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു  സെക്രട്ടറിയേറ്റംഗം എ.രാജു സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി കെ.പ്രശാന്ത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. FSTEO ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ

ടി.രമണി ,കെ ജി മനോജ് കുമാർ ,എം.ശ്രീധരൻ ,എം.രഘു ,കെ കെ സുരേഷ് കെ.രാജീവൻ പ്രസംഗിച്ചു

കണ്ണൂർ ബ്രാഞ്ച് വിഭജനം നടത്തി

കെ.പ്രശാന്ത് സ്വാഗതവും കെ ടി റിയാസ് നന്ദിയും പറഞ്ഞു

ഭാരവാഹികൾ

കണ്ണൂർ ഡിവിഷൻ ബ്രാഞ്ച്

പ്രസിഡൻറ് :കെ.ടി റിയാസ്

സെക്രട്ടറി  : എൽ.എം രതീഷ്

ട്രഷറർ :രോഹിത്ത് രാജ്

(കണ്ണൂർ സർക്കിൾ ബ്രാഞ്ച്)

പ്രസിഡൻ്റ് : രാജേഷ് കെ

സെക്രട്ടറി :പി .പി സജീഷ്

ട്രഷറർ :സി.ഒ ടി തസ്ലീം







Post a Comment

0Comments
Post a Comment (0)
To Top