No title

0

 KSTA കുട്ടിക്കൊരു വീട് പദ്ധതിയിലേക്ക് നാറാത്ത് യു .പി സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപിക പ്രസന്ന ടീച്ചർ സഹായം നൽകുന്നു. 



KSTA കുട്ടിക്കൊരു വീട് പദ്ധതിയിലേക്ക് നാറാത്ത് യു .പി സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപിക പ്രസന്ന ടീച്ചർ സഹായം നൽകുന്നു. ജില്ലാ ട്രഷറർ ശശി മാസ്റ്റർ ഏറ്റുവാങ്ങി.ജില്ലാ ജോ: സെക്രട്ടറി ഗണേശൻ മാസ്റ്റർ, ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.പ്രകാശൻ മാസ്റ്റർ, സബ് ജില്ലാ സെക്രട്ടറി ഇ പി വിനോദ് കുമാർ, സുധീർ ബാബു തുടങ്ങിയവർ പങ്കെടുത്തു.


നാറാത്ത് വാർത്ത വാട്സപ്പ് ഗ്രൂപ്പിൽ അംഗമകാൻ ഇവിടെ ക്ലിക്ക് ചെയ്യുക





Post a Comment

0Comments
Post a Comment (0)
To Top