No title

0

സ്മാർട്ടാക്കാം  റേഷൻ കാർഡ്



സഫ്ദർഹാശ്മി ഗ്രന്ഥാലയത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണ കേമ്പ് ഡിസംബർ അഞ്ചിന് വൈകിട്ട് 3 മുതൽ.

സ്മാർട്ട് കാർഡ് രൂപത്തിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിനായി തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. റേഷൻ കാർഡ്, കാർഡിൽ ഉൾപ്പെട്ട ഒരംഗത്തിൻ്റെ ആധാർ കാർഡ്, ഒരംഗത്തിൻ്റെ ഇ മെയിൽ വിലാസം, കാർഡ് രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ, പി വി സി/ലാമിനേറ്റ്  കാർഡിനുള്ള വില എന്നിവ സഹിതം കാർഡിൽ ഉൾപ്പെട്ട ഒരംഗം എത്തണം. പി വി സി കാർഡിന് 100 രൂപയും , ലാമിനേറ്റഡ് കാർഡിന് 50 രൂപയുമാണ് വില ഫോൺ:  8547277134, 9895965668

Post a Comment

0Comments
Post a Comment (0)
To Top