ചേരിക്കൽ കല്ലേൻ ജയരാജൻ നിര്യാതനായി
പരേതനായ കോയിലേര്യൻ കുഞ്ഞിരാമന്റെയും കല്ലെൻ പാഞ്ചുവിന്റെയും മകൻ ജയരാജൻ (55) നിര്യാതനായി
ഭാര്യ. ഷീന കാട്ടാമ്പള്ളി മക്കൾ അതുൽ. ജിഷ്ണു.അമൽ
സഹോദരങ്ങൾ ഭാർഗവൻ. അനിത. ബിന്ദു. (ആശാവർക്കർ ) സുനിദാസ് (കണ്ണൂർ മുനിസിപ്പാലിറ്റി ), രാജൻ, രവീന്ദ്രൻ, രേഖ
സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പന്ന്യങ്കണ്ടി സമുദായ ശ്മശാനത്ത്.