No title

0

കണ്ണാടിപ്പറമ്പ് വെണ്ടോട് വയലിലെ കൃഷിയിടത്തിൽ ജിപ്സം മാലിന്യം തള്ളി


കണ്ണാടിപ്പറമ്പ് വെണ്ടോട് വയലിലെ കൃഷിയിടത്തിൽ ജിപ്സം മാലിന്യം തള്ളിയ നിലയിൽ, ഇന്നലെ രാത്രിയാണ് മാലിന്യം തള്ളിയത് അറവ് മാലിന്യങ്ങളും കെട്ടിട അവശിഷ്ടങ്ങളും ഉൾപ്പടെ വെണ്ടോട് വയലിൽ തള്ളുന്നത് പതിവായിരിക്കുകയാണ് രാത്രിയിൽ ഇരുട്ടിൽ മറവിലാണ് സാമൂഹ്യദ്രോഹികൾ ഇത്തരം പ്രവൃത്തികൾ നടത്തുന്നത് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് CPIM പാറപ്രം ബ്രാഞ്ച് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.



Post a Comment

0Comments
Post a Comment (0)
To Top