പൂന്തോട്ടത്തിൽ പുടയൂർ വാസുദേവൻ നമ്പൂതിരി അന്തരിച്ചു
പൂന്തോട്ടത്തിൽ പുടയൂർ വാസുദേവൻ നമ്പൂതിരി (93) അന്തരിച്ചു. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം തന്ത്രിമാരിൽ കാരണവരും, മലബാറിന് അകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക തന്ത്രിയുമായിരുന്നു. കുപ്പം മാപ്പിള സ്കൂളിലെ റിട്ട:അധ്യാപകനാണ്
ഭാര്യ : ഉമാദേവി അന്തർജനം
മകൻ : പരമേശ്വരൻ നമ്പൂതിരി (തന്ത്രി)
മരുമകൾ: രാധ
സംസ്കാരം ഉച്ചയ്ക്ക് 3 മണിക്ക്.