മുൻ MLA കെ.എം.ഷാജി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്റിയാസ് നിർവഹിച്ചു
പാപ്പിനിശ്ശേരി : അരോളി ഗവ.ഹയർസെക്കൻ്ററി സ്കൂളിനു വേണ്ടി മുൻ MLA കെ.എം.ഷാജി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്റിയാസ് നിർവഹിച്ചു. എം.എൽ.എ.കെ.വി. സുമേഷിൻ്റെ അധ്യക്ഷത വഹിച്ചു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, എസ് എസ് എൽ സി പ്ലസടു വിജയികൾക്ക് . ഉവഹാരം നൽകി മുൻ മുൻ വ്യവസായി; മന്ത്രി ഇ.പി.ജയരാജൻ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.സുശീല,പി.ഡബ്ല്യു.ഡി.എക്സികുട്ടീവ് എഞ്ചിനീയർ കെ.ജിഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത.പി.വി, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈ പ്രസിഡണ്ട് കെ.പ്രദീപൻ ആരോഗ്യ സ്റ്റാൻറി ഗ് ചെയർമാൻ,പോള പ്രസന്ന, മനോജ് മണിയൂർ (ഡി.ഡി.ഇ) പി.വി.പ്രദീപൻ (പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ), പ്രസീത.പി.വി (ആർ.ഡി.ഡി) പ്രിൻസിപ്പാൾ സുരേന്ദ്രൻ.കെ.വി, ഹെഡ്മിസ്ട്രസ്സ് സുജിത.. സർവീസിൽ നിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും, ഉന്നത വിജയികൾക്കുള്ള അനുമോദനംപിടിഎ പ്രസിഡണ്ട് ടി അജയൻ.കെ നാരയണൻ 'എൽ വി മുഹമദ് .കെ പി വത്സലൻ .. സി എച്ച് അബ്ദുൾ സലാം. ലത നന്ദകുമാർ.കെ സി മഹേഷ്.എം മനോജ് 'എംകെ ഷൈജു എന്നിവർ സംസാരിച്ചു വിരമിച്ച എൻ പി എ ഴിൽ രാജ്: ടി അനിത: കെ. രാഗിണി' കെ പി ശ്രി ലത എന്നിവരുടെ യാത്രയപ്പിൽ ഉവഹാരം മന്ത്രി മുഹമ്മദ് റിയാസ് നൽകി പ്രിൻസിപ്പൾകെ വി സുരേന്ദ്രൻ നന്ദി പറഞ്ഞു.