No title

0

വാരാണസി ട്രാക്കിൽ വിജയക്കൊടി പാറിച്ച് കണ്ണൂരിന്റെ അഭിമാനം ഷീബ



വാരാണാസിയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിനായി സ്വർണ്ണം കൊയ്ത് മീറ്ററിന്റെ താരമായ കണ്ണൂരിലെ ഷീബ 200 മീറ്ററിലാണ് ഫസ്റ്റ് പ്രൈസ് നേടിയത്. കയരളം സ്വദേശിനിയായ ഷീബയ്ക്ക് സമ്മാനദാനം നിർവഹിച്ചു. കയരളം പട്വoവയൽ അറക്കാവ് സ്തൂപതിന് സമീപത്ത് വെച്ച് നടന്ന സമ്മാനദാനം ലോക്കൽ സെക്രട്ടറി മനോഹരൻ, വാർഡ് മെമ്പർ സുചിത്ര, പി വി മോഹനൻ, ചന്ദ്രൻ എന്നിവർ ചേർന്നാണ് സമ്മാനദാനം നിർവഹിച്ചു.

Post a Comment

0Comments
Post a Comment (0)
To Top