No title

0

MYL കമ്പിൽ ശാഖ; പ്രവർത്തക ക്യാമ്പ് ഡിസംബർ 12 ( ഞായർ) വൈകുന്നേരം 6:30 മുതൽ



നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

2022 വർഷത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തിപിടിച്ചു കൊണ്ട് മികവുറ്റ പദ്ധതികൾക്ക് രൂപം നൽകാൻ ഉള്ള ഒരു യാത്രയിൽ ആണ്.

യുവ ജനങ്ങളേയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് നടത്തുന്ന വൈവിധ്യം നിറഞ്ഞ ആക്ടിവിറ്റികളുമായി ചിറക് പ്രവർത്തക ക്യാമ്പ് മുസ്‌ലിം യൂത്ത് ലീഗ് ഷിനാജ്.കെ.കെ ഉദ്ഘാടനം നിർവഹിക്കും. മധുര മനോഹര വാക്കുകളിലൂടെ അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസ്സ്‌ അവതരണം നടത്തും. 2022 ശാഖയിൽ നടപ്പിൽ വരുത്തേണ്ട പദ്ധതി പ്രഖ്യാപനം ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെപി നടത്തും.

കമ്പിൽ ശാഖയിലെ യൂത്ത് ലീഗ് പ്രവർത്തകനുള്ള സ്വയം തൊഴിൽ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് നിർവഹിക്കും. ചർച്ചയും അതിന്റെ ക്രോഡീകരണവും മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് നിർവഹിക്കും

MYL

കമ്പിൽ ശാഖ കമ്മിറ്റി

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

Post a Comment

0Comments
Post a Comment (0)
To Top