No title

0

മുല്ലക്കൊടി കോ-ഓപ്പ്‌ റൂറൽ ബേങ്ക്; വാർഷിക പൊതുയോഗം



മുല്ലക്കൊടി കോ-ഓപ്പ്‌ റൂറൽ ബേങ്ക് എ ക്ലാസ് അംഗങ്ങളുടെ വാർഷിക പൊതുയോഗം 2021 ഡിസംബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോളച്ചേരിമുക്കിൽ വെച്ച് നടത്തപ്പെടുന്നു. യോഗത്തിൽ എല്ലാ എ ക്ലാസ് അംഗങ്ങളെയും സവിനയം ക്ഷണിക്കുന്നു.

Post a Comment

0Comments
Post a Comment (0)
To Top